Aksharathalukal

Aksharathalukal

 * ഇനിയും എത്ര ദിവസം *- 5

* ഇനിയും എത്ര ദിവസം *- 5

4
1.2 K
Crime
Summary

Part- 05          ✍️Ameer Suhail tk ശേഷം സിമിയുടെ കേസുമായി സിമിയുടെ അച്ഛനും കൂട്ടുകാരി ഗൗരിയും കോടതിയിൽ., " കേസ് വാദിക്കുന്നത് പ്രീത നമ്പ്യാർ " "" M.s പ്രീത start on you.... " ok... my Lords! " ഇന്നേക്ക് മൂന്ന് ദിവസമായി സിമിയെ കാണാതായിട്ട്.... സിമിയെ ഹോസ്പിറ്റലിൽ നിന്നും അറസ്റ്റ് ചെയ്ത് കൊണ്ടു പോയ ശേഷം സിമിയുട കൂട്ടുകാരി ഗൗരി ആണ് സിമിയുടെ അച്ഛൻ ബാലചന്ദ്രന് വിവരമറിയിച്ചത്..! അ വിവരം അറിഞ്ഞ് ശേഷം ഗൗരിയും സിമിയുടെ അച്ഛനും ചേർന്ന് പോലീസ് സ്റ്റേഷനിലേക്ക് പോയി പക്ഷേ അന്ന് അവിടെ നിന്നും സിമിയെ കാണാതെയാണ് അച്ഛൻ ബാലചന്ദ്രനും ഗൗരിയും മടങ്ങിയത്.., " my Lord... സിമിയുടെ കൂട്ടുകാരി ഗൗര