Aksharathalukal

Aksharathalukal

പല്ലിച്ചി

പല്ലിച്ചി

4.5
946
Inspirational Love Others
Summary

ഡി..... പല്ലിച്ചി..........!!! ബസ്സിന്റെ മുൻനിരയിലെ സീറ്റിൽ ഇരുന്നിട്ടും മാസ്ക് വെച്ചിട്ടും അവന് എങ്ങനെ മനസ്സിലായി എന്നായിരുന്നു എന്റെ ചിന്ത. ഇത്ര വർഷങ്ങൾക്ക് ഇപ്പുറവും സ്വന്തം പേരാൽ ഒന്ന് അറിയപ്പെടാനോ ആരുടെയെങ്കിലും നാവിനാൽ വിളിക്കപ്പെടാനോ ഒരു ആഗ്രഹം കാണില്ലേ എനിക്കും എന്നിട്ടും... എന്നിട്ടും ഇങ്ങനെ പരിഹാസ പാത്രം ആവാനാണ് വിധി... എല്ലാവർക്കും ഇല്ലേ ഇതുപോലെ കുറവുകൾ... എല്ലാം തികഞ്ഞതായി ആരുണ്ട്... ചെറുപ്രായത്തിൽ മുതൽ കേട്ടുവളർന്ന പരിഹാസം...അല്പം മുന്നോട്ടുന്തിയ പല്ല് ഉള്ളവൾ പല്ലിച്ചി..... അപ്പൊ ഈ വിളിക്കുന്നവർക്ക് പല്ലില്ലേ.... ആഹാ! ഇവളുടെ പല്ല് വേലികെട്ടി ത