Aksharathalukal

Aksharathalukal

മധുരനോബരം part 20

മധുരനോബരം part 20

4.7
5.3 K
Love Thriller
Summary

കാർ ഒതുക്കി പാർക്ക്‌ ചെയിതിട്ടു അവൻ ഇറങ്ങി..... താൻ  ഇറങ്ങി വാടോ..... ചിരിച്ചു കൊണ്ട് ഞാനും ഇറങ്ങി സർ   നമ്മൾ ഇതു എവിടെക്കാ പോകുന്നെ?? നീ ഇങ്ങോട്ട് വാടി പെണ്ണെ പുഴ അരികിൽ ഉള്ള വലിയൊരു വീടിനു മുന്നിലയാണ് ഞങ്ങളുടെ നടത്തം അവനിച്ചത്... അതി മനോഹരമായ സ്ഥലം... മനോഹര മായ പൂത്തോട്ടവും ചുറ്റും പച്ച പരവതാനി വിരിച്ച പുൽ തകടികളും നിറഞ്ഞ അടിപൊളി സ്ഥലം.... മൊത്തം ഒരു പോസിറ്റീവ് wibe എന്താടോ താൻ അവിട തന്നെ നിന്നെ. ഇങ്ങോട്ട് വായോ... സർ ഇത് ഏതാ സ്ഥലം.... ഇതാണോ സർ ന്റെ വീട്???? എടൊ ഇനി എങ്കിലും തനിക്ക് ഈ സർ വിളി നിർത്തിക്കുടെ.... അത് പിന്നെ   അവൾ ഏതു പറയണമെന്നറിയാതെ ചുരിദാർ ന