Aksharathalukal

Aksharathalukal

പറയാതെ part 2

പറയാതെ part 2

4.9
1.9 K
Comedy Love Others
Summary

    *പറയാതെ.....*        Part 2    Written by_jifni_ നീട്ടിയ സർട്ടിഫിക്കറ്റുകൾ ഞാൻ പുറകോട്ട് വലിച്ചു കൊണ്ട് രണ്ടടി പിറകോട്ടു വെച്ച്..... നാവിൽ *ആദിക്കാ.....* എന്നുരവിട്ടു.....     "എങ്ങനെ എന്ത് ആദിക്കയോ ഏത് വകയിൽ. ഞാനും നീയും ഒരു സ്ത്രീയുടെ വയറ്റിൽ നിന്ന് വന്നതാണോ..... അല്ലെങ്കിൽ നിന്റെ മൂത്തറ്റങ്ങളെ ആരെങ്കിലും ഞാൻ കെട്ടിയോ....., എന്ത് അധികാരത്തിലാടി ആദിക്ക എന്ന് വിളിച്ചത്. Call me ആദിൽ sir..... Ok....." എന്നിങ്ങനെ പറഞ്ഞു കൊണ്ട് ആദിക്ക എന്റെ അടുത്തേക്ക് വന്നു. ഓരോ കാലടിയും ആദിക്ക മുന്നിലേക്ക് വെച്ചപ്പോ ഞാൻ പുറകോട്ട് വെച്ച്.    ഇത്താന്റെ കല്യാണം മുടങ്ങിയതിന് ശേഷം അന്നാണ് ഞാൻ പ

About