Aksharathalukal

Aksharathalukal

കഥ : അളിയന്റെ ലോൺ. ഭാഗം.2

കഥ : അളിയന്റെ ലോൺ. ഭാഗം.2

3.8
383
Suspense Thriller
Summary

\"കഥ :അളിയന്റെ ലോൺ ഭാഗം.2ഒന്നാം ഭാഗം ലഭിക്കാൻ👉🏻https://app.aksharathalukal.in/read/36279പുതിയാപ്ല മനസ്സിൽ ചിന്തിച്ചു : ഭാര്യയുടെ സഹോദരിയുടെ ഗോൾഡ് ഉണ്ടല്ലോ... ഇനി അത് ഒന്ന് നോക്കാം  ഏതായാലും നേരം വെളുക്കട്ടെ...\"അങ്ങിനെ പിറ്റേന്ന് സൂര്യൻ ഉദിച്ചു...\"\"സൂഫി കാലത്ത് എഴുന്നേറ്റു. പല്ല് തേച്ചു ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ \"ഭാര്യ റസിയ പുതിയാപ്ലയോട് : എന്താ  ആലോചിക്കുന്നത്. എന്ത് പണിക്കാണ് പോവേണ്ടത് എന്നാണോ....?സൂഫി : അല്ലടീ... എടി നിന്റെ അനിയത്തിയില്ലേ ഷാഹി... അവളുടെ ഗോൾഡ് കിട്ടുമോ...?ഭാര്യ റസിയ : അവൾ തരുമോ മനുഷ്യ സൂഫി :  നീ ജേഷ്ഠത്തിയല്ലേ നീ ചോദിച്ചാൽ ...ഭാര്യ : ഞാനല്ല... ഉപ്പയല്ല...   ഇനി അവ