Aksharathalukal

Aksharathalukal

ഒറ്റക്ക്

ഒറ്റക്ക്

4.3
599
Classics
Summary

ഒരു യാത്ര പോകണം ഒറ്റക്ക്,കാറ്റും കടലും മാത്രം അറിഞ്ഞാൽ മതി മഴയും പുഴയും മാത്രം എന്നെ കണ്ടാൽ മതിമലയോടും  കാടിനോടും  ഞാൻ പറഞ്ഞുകഴിഞ്ഞു.എന്നെ വരവേൽക്കാൻ അവർ ഒരുക്കമാണ്.മൺ പാതകൾ താണ്ടി ഞാൻ  നടക്കട്ടെഇനി കാട്ടുരുവികൾ നീന്തണ്ടേ,  ഒറ്റക്ക്ഞാൻ തന്നെ പോണ്ടേ,മലകൾക്കു മേലെ പറന്നു എനിക്ക്  ഇനി മഴയാവണം,   കാറ്റവണംപൂമണമാകണം,  മഞ്ഞും  വെയിലുമായി മാറണം ഒറ്റക്ക്