Aksharathalukal

Aksharathalukal

❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌:4)

❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌:4)

4.5
15.2 K
Love Classics
Summary

ആമിക്ക് അതൊന്നും ഉൾകൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല.നാട്ടുകാർ ശിവയെ പറ്റി പലതും പറഞ്ഞ് കെട്ടിട്ടുണ്ടെങ്കിലും ഇതെല്ലാം ആമിക്ക് പുതിയ അറിവായിരുന്നു.\"മോൾക്ക് അറിയുമോ ശെരിക്കും ശിവ ഈ നാട്ടുകാരൻ അല്ല.അവന്റെ നാട്ടിൽ ഉള്ള ആരെയോ ആണ് അവൻ കൊന്നത്.ജയിലിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഇത് വരെ അവന്റെ നാട്ടിലേക്ക് പോയിട്ടില്ലാഞാൻ അറിഞ്ഞത്.ശിവയെ ഞാൻ എന്റെ സ്വന്തം മോന്റെ സ്ഥാനത് തന്നെയാ കാണുന്നത്.പിന്നെ നാട്ടുകാർ പറയുന്നതൊക്കെ സത്യം ആണോ എന്ന് നമ്മുക്ക് അറിയില്ലലോ.അന്ന് കൃഷ്ണേട്ടൻ അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും ഞാൻ ഇത് വരെ അതൊന്നും വിശ്വസിച്ചിട്ടില്ല.\"\"അന്ന് കൃഷ്ണേ