ഭാഗം 67 💞പ്രണയിനി💞 തമ്മിൽ തമ്മിൽ സംസാരിക്കാത്തതായിരുന്നു അപ്പുവും മീനുവും തമ്മിൽ ഉള്ള പ്രശ്നം... ബിയർ കുടിച്ച മീനു വെളിവ് ഇല്ലാത്ത അപ്പുവിനെ ഉറക്കാൻ കൂടെ വിടാതെ അവളുടെ ഉള്ളിൽ ഉള്ളതെല്ലാം പറഞ്ഞു... ഒരു പൊട്ടി പെണ്ണ്... അപ്പുവിന് അവളോട് വാത്സല്യം തോന്നി. വെളിവ് ഇല്ലാത്ത നേരത്ത് ആണേലും അപ്പുവും അവന്റെ ഉള്ളിലുള്ളത് പറഞ്ഞു. കുറെ പൊട്ടത്തരവുമായി ആ രാത്രി മുഴുവൻ അവൾ ഓരോന്നും പറഞ്ഞു ഇരുന്നു.. അപ്പേട്ട... ഇങ്ക്ക്.. ലൈഫ് അടിച്ചു പൊളിക്കണം... ലെ...അപ്പൊ ഞാനോ....അപ്പേട്ടന് അറിയോ... ഞാൻ സ്കൂളിന്ന് പോലും ടൂർ പോയിട്ടില്ല.... ഈ നാടും വൈക്കവും... ബാംഗ്ലൂർ ഞങ്ങടെ കോളേജും ഹോസ്