അലൈപ്പായുതേ (32)❤️❤️❤️ (ലാസ്റ്റ് പാർട്ട്............ 😌) "ആമി....................... " കാശി ഒരു ഞെട്ടലോടെ എണിറ്റു...... അവനാകെ കിതക്കാനും വിയർക്കാനും തുടങ്ങി...... എന്താ സംഭവിച്ചത് എന്ന് മനസിലാവുന്നില്ല...... അവൻ കുറച്ച് നേരം മുഖം താഴ്ത്തി അങ്ങനെ തന്നെ ഇരുന്നു...... കുറെ കഴിഞ്ഞു ചുറ്റും നോക്കി..... ഉച്ചക്ക് ഫയൽ നോക്കാൻ റൂമിലേക്ക് വന്നതാണ്.... അറിയാതെ ഒന്ന് മയങ്ങി പോയി........ സ്വപ്നം കണ്ടതാണ്...... കാശി നെഞ്ചിനു മീതെ കൈ വെച്ചു...... ഹൃദയം വല്ലാതെ മിടിക്കുന്നു....... ഇത്ര വ്യക്തമായി ഇങ്ങനെയൊക്കെ കാണുക...... കാശി വേഗം താഴേക്ക് വന്നു താഴെ വന്നപ്പോൾ ഹാളിൽ സോഫയിൽ ചാരി കിടന