Aksharathalukal

Aksharathalukal

°ͲHꀤЯͲY_🖤° (part 1)

°ͲHꀤЯͲY_🖤° (part 1)

4.4
1.5 K
Fantasy Horror Suspense Thriller
Summary

  സൂര്യപ്രകാശത്തെ ഭയക്കുന്ന പ്രേതാത്മാക്കൾ കരുത്തരാകുന്ന...ചന്ദ്രനിൽ പ്രതിഫലിക്കുന്ന സൂര്യന്റെ അവസാന തരി വെളിച്ചവും നഷ്ടമാകുന്ന...ഭൂമിയെ കൂരാക്കൂരിരുട്ട്  വിഴുങ്ങുന്ന സമയം... പൂർണ്ണ ചന്ദ്രഗ്രഹണം..!!! ചന്ദ്രനെ നിഴൽ വിഴുങ്ങുന്ന ആ 30 വിനാഴികയിൽ... ആ 30 മിനിറ്റിൽ... അപ്പോൾ ആ ആത്മാവും ശക്തയാകും... ശക്തമായി പ്രതികരിക്കും..!!! ദിവസങ്ങൾക്കു മുമ്പ്... മുൻപിൽ അല്പം വഴിയേ ഉണ്ടായിരുന്നുള്ളൂ... കാർപ്പെറ്റിടാത്ത പരുക്കൻ നിലം... നിൽക്കുന്നിടത്തെ ഇടനാഴിയിൽ നിന്നും അങ്ങേയറ്റത്തു ചെന്നു നിന്ന് വലത്തോട്ട് തിരിഞ്ഞു...നിരനിരയായി 2 വാതിലുകൾ... അവ രണ്ടും പൂട്ടിയിരിക്കുന്നു...