അൽപ്പ സമയത്തെ യാത്രയ്ക്കൊടുവിൽ സൂര്യന്റെ കാർ പെൺകുട്ടിയുടെ വീടിനു മുന്നിൽ ചെന്ന് നിന്നു...... സൂര്യന്റെ മനസ്സ് നിറയെ ഗൗരി ആയിരുന്നു......... ഗൗരിയോട് താൻ ചെയ്യുന്നത് ചതി ആണെന്ന് ഒരു തോന്നൽ സൂര്യനിൽ ഉണ്ടായിരുന്നു......... അതുകൊണ്ടുതന്നെ മറ്റൊന്നിലും ശ്രദ്ധിക്കുവാൻ കഴിഞ്ഞില്ല........ കയറി വരു........ ആരുടെയൊക്കെയോ ശബ്ദം കേൾക്കുന്നുണ്ടെങ്കിലും അതിലൊന്നും ശ്രദ്ധിക്കാതെ അച്ഛനോടും അമ്മയോടും ഒപ്പം അകത്തു ചെന്നിരുന്നു.... ഇനി പെൺകുട്ടിയെ വിളിക്കാം.......... ആരോ പറയുന്നതും പെൺകുട്ടി വരുന്നതിന്റെയും ഒക്കെ ശബ്ദം കേൾക്കുന്നുണ്ടെങ്കിലും അതിലൊ