പാറു ചുറ്റുമൊന്ന് നോക്കി... മുമ്പെങ്ങോ പരിജയം ഉള്ളത് പോലെ ഒരു തോന്നൽ... അവർ വന്നതറിഞ്ഞ വസുമതി വിട്ടിൽ നിന്ന് പുറത്തേക്ക് വന്നു.... സിദ്ധു അരുൺ അർഷി പാറു അച്ചു അമ്മു അമ്മാ.... എന്താ വിശേഷം സുഖല്ലേ... എന്താ ഞങ്ങൾക്ക് സ്പെഷ്യൽ (അമ്മു ) ഇവൾ തുടങ്ങിയോ 🤦♂️... കാറിൽ ഇരുന്നല്ലേ ഇപ്പൊ നീ വലിച്ചു കേറ്റിയെ... (അർഷി ) പിന്നെ നീ പോടാ അമ്മ പറ അമ്മ.. (അമ്മു ) ആദ്യം എല്ലാരും ഫ്രഷ് ആയി വായോ... മോനെ സിദ്ധു മക്കൾക്ക് റൂം കാണിച്ചു കൊടുക്ക് (വസുമതി ) ആഹ് അമ്മ.. അച്ഛൻ എവിടെ...? (സിദ്ധു ) ഇപ്പൊ വരും അമ്പലത്തിൽ പോയതാ (വസുമതി ) വായോ എല്ലാരും... (സിദ്ധു ) അവൻ എല്ലാർക്കും റൂം കാണിച്ചു.. എന്ന