Aksharathalukal

Aksharathalukal

നെഞ്ചോരം നീ മാത്രം ❤️ (25)

നെഞ്ചോരം നീ മാത്രം ❤️ (25)

4.8
3.9 K
Classics Drama Love
Summary

      ഇന്ദ്ര അതാ കുട്ടിയല്ലേ.... അന്ന് നീ കൈയിൽ കയറി പിടിച്ചതിനു നിനക്ക് സസ്പെൻഷൻ കിട്ടിയ....   ഉം.... അതെ ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു,അതിനാണല്ലോ അന്ന് നീ എനിക്ക് സസ്പെൻഷൻ വാങ്ങി തന്നത്....    ഇന്ദ്ര അവളെ നിനക്ക് ഇഷ്ടമായിരുന്നോ.....   ഉം...  ഇന്ദ്രന് ആദ്യമായി തോന്നിയ പ്രണയം ആയിരുന്നു അവൾ....   അന്ന് തന്നെ ഞാൻ അവളോട് തുറന്നു പറഞ്ഞിരുന്നു...  പക്ഷേ കൂട്ടുകാരുടെ മുന്നിൽവെച്ച് അവൾ നിരസിച്ചപ്പോൾ ഉണ്ടായ ദേഷ്യത്തിലാണ് അവളുടെ കയ്യിൽ കയറിപ്പിടിച്ചത്.........   ഇന്ദ്ര... സോറി ടാ...   അത് പോട്ടെടാ... അതൊക്കെ കഴിഞ്ഞില്ലേ.....   പിന്നെ അനന്താ... (ഇന്ദ്രൻ ) നിന