Aksharathalukal

Aksharathalukal

ഭാഗം 4

ഭാഗം 4

4.8
1.2 K
Suspense Thriller
Summary

അവളെ അവിടെ കളഞ്ഞിട്ട് അയാൾ പോയതാണെന്ന് ആ കുട്ടിക്ക് അറിയില്ലായിരുന്നു.. ഒത്തിരി ഇടത്ത് ആ കുട്ടി അയാളെ നോക്കി... കണ്ടില്ല... നേരം ഇരുട്ടും തോറും അവളുടെ പേടിയും ഇരട്ടി ആയി തുടങ്ങി....   💞💞💞💞💞💞💞💞 കുറേ കഴിഞ്ഞപ്പോ എനിക്ക് നല്ല പോലെ വിശന്നു... പലയിടത്തും ഞാൻ അങ്കിളിനെ നോക്കിട്ട് കണ്ടതുമില്ല.... കുറച്ചു ദൂരം ഞാൻ നടന്നതും ഒരു കടയുടെ അടുത്തായി ഒരു വേസ്റ്റ് ബക്കറ്റിൽ കുറച്ചു ഫുഡിന്റെ വേസ്റ്റ് കണ്ടു... വിശപ്പ് സഹിക്ക വയ്യാതെ ആയപ്പോ ഞാൻ ആ ഫുഡ്‌ കഴിക്കാമെന്ന് കരുതി... ആ ബക്കറ്റിൽ കൈ ഇടാൻ പോയതും ആരോ എന്നെ പിടിച്ചു.... ഞാൻ പേടിച്ചു പോയി... ഞാൻ ആളെ നോക്കിയപ്പോ നല്ല ഒരു അങ്