Aksharathalukal

Aksharathalukal

നിനക്കായ് കാത്തിരുന്ന പ്രണയം🔥 part 1

നിനക്കായ് കാത്തിരുന്ന പ്രണയം🔥 part 1

4.4
2.3 K
Action Comedy Love Suspense
Summary

അവൾ ഞെട്ടി കണ്ണു തുറന്ന് നോക്കി അത് സ്വപ്നമായി വിശ്വസിക്കാൻ കഴിഞ്ഞില്ല അവൾക്ക് പെട്ടെന്ന് സമയം നോക്കിയപ്പോൾ 6 മണി ഈ സമയത്ത് അവൾ എഴുന്നേൽക്കാറില്ലായിരുന്നു പക്ഷെ പെട്ടെന്ന് അവൾക്ക് ഒരു ചിന്ത വന്നു എന്താണെന്നല്ലെ അത് അവൾ തന്നെ പറയും അതിനു മുമ്പ് അവളെ നമുക്ക് പരിച്ചയപ്പെടാം ഇപ്പോൾ ഞെട്ടി ഉണർണത് ആണ് നമ്മുടെ കഥയിലെ നായിക ദേവനന്ദന എന്ന ( നന്ദു ) ഇവളുടെ കഥയാണിത് രവീന്ദ്രൻ നായരുടെയും ശോഭയുടെ മകളായിട്ടാണ് ദേവനന്ദന (നന്ദു ) ജനിച്ചത് അത്യാവശം നല്ല സാമ്പത്തിക ശേഷിയുള്ള കുടുബമാണ് നന്ദുവിൻ്റേത് പക്ഷെ ചെറുപ്പം തൊട്ടെ നന്ദുവിന് നല്ല സുഹൃദകൾ ഇല്ലായിരുന്നു നന്ദ