🦋Story_lover ❤️ © Copyright protected ♡വേദ ഗൗതമം♡ ✿✿✿✿✿✿✿✿✿ അമ്മുവിന്റെ ചോദ്യങ്ങൾക്ക് അവൾ ഒന്നും മിണ്ടതെ ഇരുന്നതെ ഉള്ളു . 🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺 * അമ്മു രണ്ട് വഴികൾ ആണ് ഇപ്പോൾ നിൻറെ മുൻപിൽ ഉള്ളത്.ഒന്നുകിൽ നീ നിന്റെ ഇഷ്ടം അവനോടു തുറന്നു പറയണം . അല്ലെങ്കിൽ അവനെ നീ മറക്കണം.ഇതിൽ ഏതെങ്കിലും ഒന്ന് നടന്നേ മതിയാകൂ. *വേദ തൽക്കാലം ഇതുരണ്ടും നടക്കാൻ പോകുന്നില്ല. * അമ്മു വേണ്ട.നടക്കണ്ട കുറച്ചുനേരം ഇരുന്ന് റസ്റ്റ് എടുത്തു നടന്നാൽ മതി. *വേദ ഓ..... *വിച്ചു അമ്മു ........ *വേദ അല്ല സർപ്രൈസ് കൊടുക്കാൻ പോയ നീ എന്താ തിരിച്ചു വന്നേ. &nbs