Aksharathalukal

Aksharathalukal

സർപ്രൈസ്

സർപ്രൈസ്

0
844
Comedy Inspirational Suspense
Summary

നാല് ആഴ്ചകൾക്ക് ശേഷം കോളേജിലെ ലഞ്ച് ഇൻറർവെൽ . HOD  ശങ്കർ സാറിന്റെ മൊബൈൽ റിംഗ് അടിച്ചു. ഫോണെടുത്ത് നോക്കിയപ്പോൾ പ്ലെയ്സ്മെന്റ് ഓഫീസർ തോമസ് മാത്യൂ ആയിരുന്നു. ശങ്കർ സർ:- ഹലൊ തോമസ് പറയൂ..... തോമസ് സർ:- ഞാൻ അവസാനം അയച്ചു തന്ന Legend Technologies ന്റെ പ്ലെയ്സ്മെന്റിന് താൻ രണ്ട് പേരെ വിട്ടിരുന്നോ? ശങ്കർ സർ:- അതെ , ഒരു നകുലും ബെന്നും ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോയിരുന്നു. പിന്നെ ഞാൻ ഫൈനൽ ഇയർ പ്രോജക്ടിന്റെ തിരക്കിലായതുകൊണ്ട് അവരോട് കാര്യങ്ങൾ തിരക്കിയിരുന്നില്ല. എന്തേ ? താൻ ചോദിക്കാൻ കാരണം തോമസ് സർ:- ഇന്റർവ്യൂ തുടങ്ങുന്നതിന് മുൻപ് റജിസ്ടഷൻ ചെയ്തവരുടെ ലിസ്റ്റിൽ അവരുണ്ട്. പക്ഷെ A