Aksharathalukal

Aksharathalukal

ഹണിമൂൺ 💫💫❤❤💞💞👩‍❤️‍👨👩‍❤️‍👨

ഹണിമൂൺ 💫💫❤❤💞💞👩‍❤️‍👨👩‍❤️‍👨

4.1
11.3 K
Love Others Suspense
Summary

മനുവേട്ടാ എനിക്ക് ഒട്ടും വയ്യാട്ടോ 😭😭😭 കഴിഞ്ഞു കുറച്ചൂടെ കഴിഞ നമ്മുടെ ഹോട്ടൽ എത്തും..... അയ്യോ..... അപ്പോഴേക്കും ഞാൻ ചത്തു പോവുംമോ 😢😢😢😢 ഓ..... ഒന്ന് വാള് വച്ചതിനു ഈ ലോകത്തു ആരും മരിച്ചുപോയ ചരിത്രം ഉണ്ടായിട്ടില്ല 🤣🤣🤣 മനുവേട്ടാ.... 😔😔😔 Sry sry ഞാൻ ചുമ്മാ..... എന്റെ മോളു വിഷമിക്കണ്ടാട്ടോ.... എത്തിയിട്ട് ഇന്ന് ഫുൾ rest എടുത്തോ.... നാളെ മുതൽ നമ്മുക്ക് അംഗം തുടങ്ങാട്ടോ 😜😜😜 മനുവേട്ടാ..... ഒന്ന് കുറുകി അവൾ മനുവിനോട് ചേർന്നിരുന്നു. എന്താ സംഭവം എന്നലെ. ഇതാണ് മനോജ്‌. ശാലുവിന്റെ സ്വന്തം മനുവേട്ടൻ. കല്യാണം കഴിഞ്ഞു ഒരു ഹണിമൂൺ  യാത്രയിൽ ആണ് ഇരുവരും. വയനാട് ആണ് ലക