Aksharathalukal

Aksharathalukal

കൃത്യനിഷ്ഠ

കൃത്യനിഷ്ഠ

5
164
Children Others
Summary

അന്നന്നു ചെയ്യേണ്ട ജോലിയെല്ലാംഅന്നന്നു തന്നെ നാം ചെയ്തീടണംകൃത്യമായ് പാഠം പഠിച്ചീടണംകൃത്യമായ് ജോലികൾ ചെയ്തിടേണംമടിപിടിച്ചെങ്ങാനിരുന്നു പോയാൽമലപോലെ ജോലികൾ കുന്നുകൂടുംമടിയന്റെ ജീവിതം പാഴിലാകുംമിടുമിടുക്കന്മാർ ജയിച്ചു നീങ്ങും