പേടിയോടെ അവൾ അയാളുടെ പേര് മന്ത്രിച്ചു.... "" അവിനാഷ് "" അവനെ കണ്ടതും രുദ്ര പതിയെ പുറകിലേക്ക് നീങ്ങി നീങ്ങി പോയി...... അവൾ പുറകിലേക്ക് നീങ്ങും തോറും അവിനാഷ് അവളുടെ അടുത്തേക്ക് അടുത്ത് കൊണ്ട് ഇരുന്നു......രുദ്ര പെട്ടന്ന് ഭിത്തിയിലേക്ക് തട്ടി നിന്നു..... ഇനി എങ്ങോട്ടു പോകും ഒരു പിടിത്തവുമില്ല.... പേടി കാരണം അവളുടെ കണ്ണ് ഒക്കെ നിറഞ്ഞ ഒഴുകാൻ തുടങ്ങി.... അവൾ വിയർത്തു കുളിച്ചിരുന്നു...... അയാൾ അവളുടെ ശരീരത്തിലേക്ക് അമർന്നു...... ഒരു സഹായത്തിന് വേണ്ടി അവൾ ചുറ്റുമോന്ന് പരതി.... പക്ഷേ നിരാശയായിരുന്നു ഫലം..... അവളിൽ നിന്ന് വരുന്ന വിയർപ്പിന്റെയു