Aksharathalukal

Aksharathalukal

ആദിദേവ് part 17

ആദിദേവ് part 17

4.8
2.2 K
Love
Summary

പാറു... അവൾക് എന്താ പറ്റിയത് എങ്ങനാ അവൾ മരിച്ചത്.... എന്റെ മോൾ 🥺അവൾ പാവം ആയിരുന്നു മോളെ... ഒരു തെറ്റ് മാത്രമേ എന്റെ കുട്ടി ചെയ്തിട്ടുള്ളു.... അവൻ ആ മനു എന്നാ വൃത്തികെട്ടവനെ ആത്മാർത്ഥമായി സ്നേഹിച്ചു. അവൾ അറിഞ്ഞില്ല മോളെ അവൻ സ്നേഹിച്ചത് അവളെ അല്ല മറിച് അവളുടെ ശരീരം ആണെന്ന് 🥺🥺🥺🥺🥺🥺🥺🥺🥺🥺 പാറു അവനു വേണ്ടി എന്റെ ദേവനെ പോലും തള്ളി പറഞ്ഞു.... പെങ്ങൾ ആയിട്ട് അല്ല ഒരു മോളെ പോലെയാ എന്റെ മോൻ പാറു മോളെ നോക്കിയത്..... അവളെ ഞാൻ കുറ്റം പറയില്ല... പ്രായത്തിന്റെ ആണ്... പക്ഷെ ദേവൻ പറഞ്ഞതാ അവൻ എന്റെ മോൾക് ചേരുന്നവൻ അല്ല എന്ന്.... എന്നിട്ടും അവന്റെ വാക്ക് കേൾക്കാതെ പോയ എന്റെ മോളെ പിന്ന