💔💘പ്രണയതാളം💘💔 Part-14 അമീന.....📝 ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ "പാരുമ്മ.....നിക്കേ ഈ ശോബറി ഐഷ് കിരീം ഇല്ലെ....ഒത്തിരി ഇഷ്തവ....പരുമ്മക്ക് ചുമ്പിടെ തക്കര ഉമ്മ......" ന്ന് പറഞ് തുമ്പി പാർവതി ആന്റിയെയുടെ കഴുത്തിലൂടെ കയ്യാൽ ചുറ്റി പിടിച്ചുമ്മ വെച്ചതും ചുണ്ട് കൂർപ്പിച്ചു വിതുമ്പാൻ ഒരുങ്ങി നിന്ന കേശുവിനെ കണ്ട് ദേവനങ്കിൾ..... "കേശൂട്ടാ....കേശുട്ടൻ ദേവപ്പക്ക് ഉമ്മ തന്നെ.... ഐസ് മേടിച്ചോണ്ട് വന്നതേ ഞാനാ......" "ആനോ....ന്നാല് ദേവപ്പാക്ക് തക്കര ഉമ്മ....." ന്ന് പറഞ് കവിളിൽ ഉമ്മ വെച് കൊഞ്ചി ചിരിയാൽ അവർക്ക് നടുവിൽ സെറ്റിയിലായിരുന്നു കുരുന്നുകൾ ഐസ് നുണഞ്ഞു കൊണ്ടി