Aksharathalukal

Aksharathalukal

വൈകേന്ദ്രം  Chapter 50

വൈകേന്ദ്രം  Chapter 50

4.8
7.7 K
Love Suspense Thriller
Summary

വൈകേന്ദ്രം  Chapter 50   “മാനവ് പറയുന്നതു പോലെ നീ അനുസരിക്ക്, വേറെ വഴിയില്ല നിനക്ക്. എന്തായാലും അവൻ തീരുമാനിക്കുന്നത് നടക്കും. പിന്നെ കരഞ്ഞു വാശി പിടിച്ചിട്ട് എന്തിനാ...”   അതും പറഞ്ഞ് മേഘയേയും കൂട്ടി മഹി മാനവിനടുത്തേക്ക് നടന്നു.   എന്നാൽ മഹി പറയുന്നത് മുഴുവനും ശ്രദ്ധിച്ചു കൊണ്ട് മാനവ് പുറത്തു തന്നെ നിൽപ്പുണ്ടായിരുന്നു.   എല്ലാവരും പുറത്തു പോയപ്പോൾ ലച്ചു പേടിയോടെ തൻറെ കയ്യിലെ മോതിരത്തിൽ ഒന്നു നോക്കി.   അവൾക്ക് നല്ല പേടി തോന്നിയിരുന്നു.   മാനവിൻറെ സ്വഭാവം ഏറെക്കുറെ അവൾക്കറിയാമായിരുന്നു. പക്ഷേ ഭദ്രനും ഇന്ദ്രനും ടോണിയും പുറത്ത് ഉണ്ട