Aksharathalukal

Aksharathalukal

പ്രണയ ലയം 💕 3

പ്രണയ ലയം 💕 3

4.8
1.4 K
Love
Summary

അങ്ങനെ സ്കൂൾ പ്രണയം വളരെ മനോഹരം ആയി മുന്നോട്ട് പോയി...ആരെയും അസുയപെടുത്തുന്ന രീതിയിൽ അവർ മത്സരിച്ച് പ്രണയിച്ച കൊണ്ടിരുന്നു..💕അഞ്ചു um അമ്മു um വിഷ്ണു um അവർക്ക് എല്ലാ സപ്പോർട്ട് um കൊടുത്ത് കൂടെ ഉണ്ടാരുന്നു....🥰 അങ്ങനെ കാലങ്ങൾ കടന്നു പോയി.. ലച്ചു,യസി,അഞ്ചു,അമ്മു,വിഷ്ണു എല്ലാവരും ഇപ്പോ same ഹോസ്പിറ്റൽ il വർക് ചെയ്യുന്നു..അഞ്ചു,അമ്മു, ലച്ചു മൂന്ന് പേരും നഴ്സ് ആണ്..M.S hospital il.. അതെ ഹോസ്പിറ്റലിൽ  ഡോക്ടർ ആണ് യസിയും വിഷ്ണു um...എല്ലാവരും happy ആയിട്ട് ജീവിക്കുന്നു..അവർ 5 പേരും കൂടി അഞ്ജുവിൻ്റെ relative ൻ്റ വീട്ടിൽ ആണ് താമസം..ഹൗസ് owners ആരും അവിടെ ഇല്ലാ......യസിയുടെയും ലച്ചുവിൻ്റെയും പ്രണയം വള