🦋Story_lover ❤️ © Copyright protected ♡വേദ ഗൗതമം♡ ✿✿✿✿✿✿✿✿✿ ഹരിയേട്ടന്റെയും അമ്മുവിന്റെയും കല്യാണമാണിന്ന്. 12 നും 12:30ക്കും ഇടക്കണ് മുഹൂർത്തം . ഓഡിറ്റോറിയത്തിൽ വച്ചണ് താലികെട്ട്. ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. വൈകിട്ട് കമ്പിനിയിലെ ആളുക്കൾക്കും സുഹൃത്തുക്കൾക്കുമായി റിസപ്ഷനും . വല്യമ്മ അമ്മു.... കതക് തുറക്ക് മണി 11:00 ആയി നീ എന്തെടുക്കാ അതിനക്കത്ത്? വതിൽ തുറന്നത് അമ്മുവാണ്. വെള്ളയും ചുവപ്പും mix ആയ സാരിയും temple Jewellery ആണ് അമ്മു ഇട്ടിരിക്കുന്നത് * അമ്മു ആഹ് Mami എങ്ങനയുണ്ട് എന്നെ കാണാൻ അവളെ തന്നെ അടിമുടി ഒന്നു നോക്കി അവൾ വല്യമ്മയ