Aksharathalukal

Aksharathalukal

❤️ നീയാം ജീവൻ ❤️ 24

❤️ നീയാം ജീവൻ ❤️ 24

5
3 K
Love Suspense Thriller
Summary

              നീയാം ജീവൻ     പാർട്ട്‌ 24     ✍️ ponnu   💞💞💞💞💞💞💞   ദിവസങ്ങൾ ആരെയും കാക്കാതെ വേഗം തന്നെ പോയി കൊണ്ടിരുന്നു. ഇന്നേക്ക് യാൻ പോയിട്ട് 4 ദിവസം ആവുന്നു.   ദീപു : കുക്കു... ടാ എനിക്ക് എന്തോ ഒരു പേടി പോലെ യാൻ എന്താ വരാത്തത് ഇനി രണ്ടു ദിവസം കൂടിയൊള്ളു കല്യാണത്തിന്   കുക്കു : എടാ നീ ടെൻഷൻ അടിക്കണ്ട യാൻ എന്തായാലും വരും.... ചിലപ്പോൾ എന്തെങ്കിലും ഫാമിലിയിൽ പ്രശ്നമായിട്ട് ആയിരിക്കും.. ഇനിയും രണ്ടു ദിവസം കൂടി ഇല്ലേ നമ്മുക്ക് നോക്കാം   മാളു : ആമിയേ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ... പാവം ഉണ്ടടാ... എന്താടാ അവരൊക്കെ ഇങ്ങനെ... യാൻ എന്തായാലും വ