അമ്പലത്തിൽ അച്ചുവും അമ്മുവും പാറുവും പ്രാർത്ഥനക്കായി തൊഴുതു നിന്നു... എല്ലാവരുടെയും പ്രാർത്ഥന കഴിഞ്ഞിട്ടും പാറു വിന്റെ കഴിഞ്ഞിരുന്നില്ല... കുറച്ചു കഴിഞ്ഞു അവൾ കണ്ണ് തുറന്നതും കണ്ണിനുള്ളിൽ ഒരു പ്രകാശം വന്ന പോലെ തോന്നി അവൾക്ക്... പിന്നീട് അവളുടെ പുഞ്ചിരിയിൽ വിത്യാസം വന്നു തുടങ്ങി.... എല്ലാവരും ഒരുമിച്ചു നിന്ന് ഉത്സവത്തിന്റെ ചടങ്ങുകൾ കാണുന്ന തിരക്കിൽ ആണെങ്കിലും അർജുനും അനിയും പാറുവിനെ ആണ് ശ്രദ്ധിക്കുന്നത്... അവളിലെ മാറ്റങ്ങൾ അവർ പെട്ടെന്ന് മനസിലാക്കി.... ശങ്കരന്റെ തിരക്കുകൾ കഴിഞ്ഞപ്പോൾ അയാൾ വാസുമതിയുടെ കൂടെ നിൽക്കുന്ന പാറുവുന്റെയും ഒക്കെ ക