Aksharathalukal

Aksharathalukal

പ്രണയ ലയം💕 part 10

പ്രണയ ലയം💕 part 10

5
1.4 K
Love
Summary

  അത് പറഞ്ഞ് അവളുടെ മുഖത്ത് ഒന്ന് തലോടിയിട്ട് അവർ പുറത്തേക്ക് പോയി...അവള് കുഞ്ഞിനെയും കൊണ്ട് വാഷ്രൂമിൽ കേറി...കുഞ്ഞിനെ കുളിപ്പിച്ച് ഫ്രഷ് ആക്കി ഡ്രസ്സ് ഒക്കെ ഇട്ട് കൊടുത്ത് ഒരുക്കി എടുത്ത്..നെഞ്ച് തകരുമ്പോഴും കുഞ്ഞിൻ്റെ കാര്യങ്ങളിൽ അവള് തടസം വരുത്തത്തത് ദ്രുവിനെ അതിശയിപ്പിച്ചു...❣️❣️ 2 ദിവസം കഴിഞ്ഞപ്പോഴേക്കും യസി വന്നു.. ആരും അവനോട് ഒന്നും ചോദിച്ചില്ല... ലച്ചുവിൻ്റേ അകൽച്ച അവനെ വേദനിപ്പിച്ചെങ്കിലും അവനു അത് ഒരു തരത്തിൽ ആശ്വാസം ആയിരുന്നു....അവൻ്റെ ഉള്ളിലും ഒരു അഗ്നിപർവ്വതം പുകയുന്നുണ്ടയിരുന്നു....💔🥀🥀 അവനു ലച്ചുവിനോട് സംസാരിക്കണം എന്ന് ഉണ്ടാരുന്