Aksharathalukal

Aksharathalukal

സമഞ്ജസം... ❤️

സമഞ്ജസം... ❤️

4.3
1.2 K
Suspense Tragedy
Summary

      " നീയൊക്കെ ഒരു പെണ്ണ് തന്നെയാണോടീ...? " പുച്ഛത്തോടെ ഉള്ള അന്നമ്മ സാറിന്റെ ചോദ്യത്തിന് മറുപടി കൊടുക്കാൻ തക്കത് ഒന്നും തന്റെ പക്കൽ ഇല്ലാത്തതു കൊണ്ടാകാം അശ്വതി മൗനം പാലിച്ചത്. " നോക്കുന്ന നോട്ടം കണ്ടില്ലേ.. ഒറ്റയടിക്ക് കരണം പുകയ്ക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല. വേണ്ട എന്ന് വെക്കുന്നതാണ്. നിന്നെ തല്ലിയാൽ എന്റെ കൈ നാറും.. " അറപ്പോടെ അവൾക്ക് നേരെ ആക്രോശിച്ചു കൊണ്ട് അന്നമ്മ സാർ നടന്നു നീങ്ങി. അവർ കണ്ണിൽ നിന്നും മറഞ്ഞതും അശ്വതി ചുമരിലേക്ക് ചാഞ്ഞിരുന്നു. അവളുടെ അടഞ്ഞ കൺപോളകളിൽ നിന്ന് നീർത്തുള്ളികൾ ഒഴുകി തുടങ്ങിയിരുന്നു. അവളുടെ മനസ്സ്‌ തന്റ