Aksharathalukal

Aksharathalukal

\" അനൂബിസ് \"

\" അനൂബിസ് \"

4
928
Suspense Thriller Detective
Summary

               അയാളുടെ പൊട്ടിച്ചിരിയും                                                അലർച്ചയും                                              വെല്ലുവിളിയും തുടർന്നുകൊണ്ടേ ഇരുന്നു!!!ഗതികെട്ട് ഹെഡ് കോൺസ്റ്റബിൾ വസു വേട്ടൻ അയാളോട് എന്തൊക്കെയോ പറഞ്ഞു വരുതിയിലാക്കാൻ ശ്രമിക്കുന്നു           ശ്രെമം പരാജയം!!!!    നീ മനുഷ്യനല്ലാതായി മാറിയിരുക്കുന്നടാ (🤬🤬)എന്നും പറഞ്ഞ് വസു വേട്ടൻ മറ്റു ജോലിയിലേക്ക് പോയി പോകും വഴി എന്നെ നോക്കി പിന്നെയും പറഞ്ഞുഈ (🤬🤬)മനുഷ്യനല്ല സാറേ!!!!ഇതുകേട്ട് അയാൾ എന്തൊക്കെയോ പുലമ്പുന്നു