Aksharathalukal

Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 38

നിരഞ്ജൻറെ സ്വന്തം പാറു  Chapter 38

4.8
15.8 K
Drama Love Suspense
Summary

നിരഞ്ജൻറെ സ്വന്തം പാറു  Chapter 38   ഈ സമയം മേലേടത്ത് തറവാട്ടിൽ press മീറ്റ് ലൈവ് ആയി കാണുകയായിരുന്നു മാധവൻ. തറവാട്ടിൽ ഉള്ള എല്ലാവരും ഉണ്ടായിരുന്നു മാധവൻ ഒപ്പം.   എന്നാൽ മാധവൻ press മീറ്റ് റെക്കോർഡ് ചെയ്ത് പിന്നെയും പിന്നെയും കാണുകയായിരുന്നു.   കാണും തോറും ആ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.   ശ്രീലക്ഷ്മി അടുത്തു വന്ന് അയാളുടെ തോളിൽ പിടിച്ചു.   “അതേ കണ്ണുകൾ അല്ലേ മാധവേട്ട...”   അതുകേട്ട് ആയാൾ തിരിഞ്ഞ് ശ്രീലക്ഷ്മിയോട് ചോദിച്ചു.   “അപ്പോൾ എനിക്ക് മാത്രമല്ല തനിക്കും അതു തോന്നി അല്ലേ?”   “ആദ്യം കണ്ടപ്പഴേ തോന്നി, പിന്നെ ഒന്നും പറഞ്