Aksharathalukal

Aksharathalukal

♥️പിൻ വിളി ♥️

♥️പിൻ വിളി ♥️

5
712
Love Others Tragedy
Summary

  ♥️പിൻ വിളി ♥️   Short story. ലെച്ചു ✍️   കഷ്ട്ടപ്പെട്ട്  നേടിയതെല്ലാം ഒരു നിമിഷം കൊണ്ട്  നക്ഷ്ട്ട മായപ്പോൾ ഇനി ഈ ഭൂമിയിൽ ജീവിക്കാൻ തനിക്ക്‌  യോഗ്യതയില്ലെന്ന  ഉറച്ച തീരുമാനത്തോടെ എങ്ങോട്ടെന്നില്ലാതെ മുന്നോട്ട് നടന്ന് നീങ്ങി. മുന്നിൽ കാണുന്ന വഴികളിലൂടെ നടന്ന് നീങ്ങുമ്പോൾ മുഴുവനുംമനസ്സിൽ അവൾ ആയിരുന്നു തന്നെ പ്രണയം നടിച്ചു ചതിച്ച വീണ..... അവൾ എന്തിനാ ഇങ്ങനെ തന്നോട് ചെയ്തേ.ആരുമില്ലാതെ തനിച്ചു ജീവിച്ച  തന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന് എല്ലാം തന്നിൽ നിന്ന് തട്ടി എടുത്തത്. ജനിച്ചു വീണത് ഒരു അനാഥാലയത്തിൽ അവിടെ ഉള്ളവരുടെ കാരുണ്യം കൊണ്ട്