Aksharathalukal

Aksharathalukal

ജാനകീരാവണം❤️.5

ജാനകീരാവണം❤️.5

4.7
2.4 K
Classics Fantasy Love
Summary

ജനകീരാവണം❤️.5 'ടെ'കുളത്തിലെന്തോ വീഴുന്ന ശബ്‌ദം കേട്ട് ജാനിയൊന്ന് ഞെട്ടി.. അവൾപോലുമറിയാതെ അവളുടെ കാലുകൾ അങ്ങോട്ടേക്ക് ചലിച്ചു.. കുളത്തിന്റെ പടിക്കെട്ടിൽ പുറം തിരിഞ്ഞ് ഒരാൾ ഇരിക്കുന്നു ഇടക്ക് കല്ല് എടുത്തു എറിയുന്നു... അതിന്റെതാകാം അവൾ കേട്ട ശബ്‌ദം...!! പുറം തിരിഞ്ഞിരിക്കണത് കാരണം മുഖം കാണാൻ വയ്യ...! അവള്ടെ മുഖം ചുളിഞ്ഞു ആരായിരിക്കും കണ്ണേട്ടനാവുമോ..?? ഏയ്യ് കണ്ണേട്ടൻ മുത്തശ്ശിയോട് കിന്നാരം പറഞ്ഞിരിക്കണത് കണ്ടതല്ലേ...! ഇങ്ങട്ടെക്കെത്താൻ കുമ്പിടിയൊന്നുമല്ലല്ലോ...! "ആരാണ്..?"..... അൽപ്പം മടിച്ചുകൊണ്ടവൾ ചോദിച്ചു..... പുറകിൽ നിന്ന് ശബ്‌ദം കേട്ടതും അയ