Aksharathalukal

Aksharathalukal

❤️ നിലാവിന്റെ പ്രണയിനി ❤️ - 30

❤️ നിലാവിന്റെ പ്രണയിനി ❤️ - 30

4.6
2.8 K
Comedy Love Suspense
Summary

                 പാർട്ട് - 30       " എനിക്ക്  അറിയാം  സാർ. എന്നെ  കാണാതെ  മറഞ്ഞിരിക്കുന്നതിൽ  തക്കതായ  കാരണം  ഉണ്ടാകും. ഒരിക്കലും  എന്നെ  ചതിക്കണം  എന്ന്  സ്വപ്നത്തിൽ  പോലും  ചിന്തിച്ചിട്ടുണ്ടാവില്ല. ഞാൻ  കണ്ട്  പിടിക്കണം  എന്ന് ആണ് ആള് പറഞ്ഞത്.  എന്നെകൊണ്ട്  അതിന്  കഴിഞ്ഞില്ല. അതിന്  ആളെ കുറ്റം പറഞ്ഞിട്ട്  കാര്യം ഇല്ലല്ലോ. "       " താൻ ഇങ്ങനെ വിഷമിച്ചു  ഇരിക്കലെടോ. ഒന്ന്  കൂൾ ആയി ഇരിക്കെടോ. എന്നെ കണ്ട്  പഠിക്ക്... തന്നെ പോലെ കുരുത്തകെടിന്  കൈയും കാലും വച്ചയിനത്തെ  സഹിക്കേണ്ട കാര്യം  ഓർത്ത്  ഞാ