Aksharathalukal

Aksharathalukal

അവൾ

അവൾ

3.3
476
Abstract Inspirational Love
Summary

അവൾ ചെറുകഥ Written by Hibon Chacko ©copyright protected      എല്ലാ പെൺകുട്ടികളെയുംപോലെ ഭാഗ്യ-നിർഭാഗ്യങ്ങൾ ഒരുപോലെ തുണച്ചിരുന്നു ചെറുപ്രായത്തിലായിരുന്ന അവളെ. അതിന്റെ ചുവടുപറ്റി വളർന്നുവന്ന അവൾ സിനിമ എന്ന സാമ്രാജ്യത്തിലേക്ക് ചുവടുവെച്ചു. എല്ലാ പെൺകുട്ടികളെയുംപോലെ ആയിരുന്നതിനാൽ ഒരു ‘അധിപ’യുടെ നിലവാരത്തിലേക്കുമാത്രം ചുവടുവെക്കുവാൻ അവൾക്ക് സാധിച്ചിരുന്നില്ല.      അങ്ങനെയിരിക്കെ സ്വഭാവികമെന്നതുപോലെ അവൾക്കൊരു പ്രണയമുണ്ടായി. പ്രണയത്തിലുണ്ടായ വിശ്വാസം അവളെ അധികം വൈകാതെ ചതിച്ചു. എല്ലാവർക്കും സംഭവിക്കുന്നതുപോലെ അവൾക്കും സംഭവിച്ചു- ചതിക്കപ്പെട്ട അവളുടെ വിശ്വ