Aksharathalukal

Aksharathalukal

നിൻ നിഴലായി..✨️part 36

നിൻ നിഴലായി..✨️part 36

4.5
968
Suspense Thriller
Summary

പെട്ടെന്നാണ് ജാനിയുടെ കണ്ണുകൾ നന്ദുവിനു പുറകിലേക്കു നോക്കുന്നത്... അവളെ നോട്ടത്തെ പിന്തുടർന്ന് ആദിയും അങ്ങോട്ട് നോക്കി... ആദി രണ്ടടി പുറകോട്ട് നീങ്ങി.. നന്ദു സ്ഥബ്ധയായി നിൽക്കുന്നു... ജാനി അവരുടെ അടുത്തേത്തി ..ആദി വിറച്ചുകൊണ്ട് നന്ദുവിനെ പുറകിലേക്കു കൈ കാണിച്ചു... നന്ദു മെല്ലെ തല ചരിച്ചു നോക്കി.. അവിടം ശുന്യമായിരുന്നു... അവൾ വീണ്ടും ആദിയെയും ജാനിയെയും നോക്കി... അവർ പിന്നെയും അങ്ങോട്ട് നോക്കി നില്കുകയാണ്.. നന്ദു ഒരിക്കൽ കൂടി പുറകിലോട്ട് നോക്കി... ആരെയും കാണാതെ അവൾ മുഖം തിരിച്ചതും തൊട്ട് മുൻപിലുള്ള രൂപത്തെ കണ്ട് അവൾ അലറി വിളിച്ചു... നന്ദു കരഞ്ഞുകൊണ്ട് നി