Aksharathalukal

Aksharathalukal

നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.7
1.9 K
Love Suspense Thriller Tragedy
Summary

              പാർട്ട്‌ -46  രാവിലെ ആയതും ഞാൻ ആയിരുന്നു ആദ്യം എഴുന്നേറ്റത്. നീരുവാണേ നല്ല ഉറക്കം ആയിരുന്നു. വിളിക്കാൻ തോന്നിയില്ല. അതുകൊണ്ടു തന്നെ ഞാൻ നേരെ കിച്ചണിലേക്ക് നടന്നു. ചായ ഇട്ടു റൂമിലേക്കു നടന്നു. നമ്മടെ കൊച്ച് ആണേ ഇത് ഒന്നും അറിഞ്ഞിട്ടില്ല.കണ്ണൻ : നീരു എഴുനേല്ക്ക് എന്തൊരു ഉറക്കവാ ഇത്അവളെ തട്ടി വിളിച്ചുവെങ്കിലും ഒന്ന് മൂളി കൊണ്ട് തിരിഞ്ഞുകിടന്നു.ഇനിയും വിളിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലായതും അവളെ കയ്കളിൽ കോരി എടുത്തു ബാത്‌റൂമിലേക്ക് നടന്നു. ബാത്ത്ടബിനു മുകളിലായി ഇരുത്തി മുഖത്തേക് വെള്ളം തളിച്ചു.ഉറക്കം നഷ്ടപ്പെട്ടത്തിന്റെ ഈർഷ്യ