Aksharathalukal

Aksharathalukal

നിൻ നിഴലായി..✨️part 39

നിൻ നിഴലായി..✨️part 39

4.6
3 K
Horror Suspense Thriller
Summary

എല്ലാ പ്രശ്നങ്ങളും  അവസാനിച്ചു എന്ന് ഞങ്ങൾ വിശ്വസിച്ചു... ഞങ്ങൾ മൂന്നുപേരും പഴയതു പോലെയൊക്കെയായി.... എന്നത്തേയും പോലെ രാത്രി ഫുഡ് ഓക്കെ കഴിച്ചു കഴിഞ്ഞു വെറുതെ ഇരിക്കുവായിരുന്നു ഞങ്ങൾ... അപ്പോഴാണ് നന്ദുവിനു ഒരു   സിനിമ കാണാൻ പൂതി.. പിന്നെ അതായിരുന്നു പരിപാടി... സിനിമ തുടങ്ങി അൽപ നേരം കഴിഞ്ഞതും tv ക്കു എന്തോ തകരാറു പോലെ.. സൗണ്ട് ഓക്കെ സ്റ്റെക്ക് ആവുന്നു... "ഇതെന്നതാ ഇത്.. മനുഷ്യൻ ആറ്റ് നോറ്റ് ഒരു സിനിമ കാണാൻ ഇരുന്നപ്പോൾ "(നന്ദു ) "ചെറിയ മഴ ഉണ്ടല്ലോ.. സിഗ്നൽ പോകുന്നതായിരിക്കും.."(ആദി ) "ജാനി ചേച്ചി... നോക്കി ഇരിക്കാതെ ഇതൊന്ന് ശെരിയാക്കിയേ.." "എന്ത