Aksharathalukal

Aksharathalukal

Part__11

Part__11

4.8
1 K
Fantasy Love Suspense
Summary

കലിപ്പൻ്റെ കാന്താരി🤩       Part 11           ✒️Wafa shakkir         🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓         ( ഷാനു )           അങ്ങനെ അതിൻ്റെ wrap ചെയ്ത ഗിഫ്റ്റ് പേപ്പർ പൊടിച്ചു . അതിൻ്റെ ഉള്ളിലെ ഗിഫ്റ്റ് കണ്ട് ശെരിക്കും ഞാൻ അന്തം വിട്ടു ....     ഒരു ബോക്സ് പോലെ ഒരു സാധനം . നാല് ഭാകത്തും മുകളിലും ഇൻ്റെ ഫോട്ടോസ് വെച്ചിട്ടുള്ള ഗ്ലാസ്സ് frame . ചില ഫോട്ടോസ് ഞാൻ തന്നെ ഇതുവരെ കാണാത്തത് ആണ് . അതിൻ്റെ അടിയിൽ ഒരു സ്വിച്ച്  . അത് ഓൺ ആക്കിയപ്പോൾ ഉള്ളിൽ ഒരു ലൈറ്റ് കത്തി . അപ്പൊൾ റൂമിൻ്റെ ചുമരിൽ aa ബോക്സിൻ്റെ മുകളിലുള്ള ഓരോ ഫോട്ടോസും ഓരോന്നായി കാണാൻ തുടങ്ങി .