Aksharathalukal

Aksharathalukal

കുമ്മാട്ടികൾ ( കവിത )

കുമ്മാട്ടികൾ ( കവിത )

4.5
441
Comedy Others Horror
Summary

കുമ്മാട്ടികൾ  ആയിരമുണ്ട്  കുമ്മാട്ടിക്കളി പിന്നെയുമുണ്ട്കൂടാനും കുരവയിടാനും കുമ്മാട്ടിക്കോ  കൂട്ടരുമുണ്ട്.ഇല തുന്നിയ ചേലകൾ ഇല്ല പുല് ചെത്തി മറച്ചതും  ഇല്ല വേഷങ്ങൾ പലവിധമായാൽനാണിക്കാൻ വകയില്ലല്ലോകുമ്മാട്ടികൾ  പാടാറില്ലാ ശീലിച്ചവർ വേറെയുണ്ട്.  കുമ്മാട്ടികൾ കൊട്ടാറില്ല  കൊട്ടുന്നോർ  വേറെയുണ്ട്ഓണങ്ങൾ പലത് വരുന്നുഓളങ്ങൾ പലത് വരുന്നുമോധിച്ചു കളിച്ചെന്നാലോ സ്ഥാനങ്ങൾ  പതിയെ വരുന്നുഉയരുന്ന വിലാപ്ങ്ങളിലുംപുകയുന്ന  വിചാരങ്ങളിലുംകനലൂതി  തീ പാറിക്കാന്കുമ്മാട്ടികൾ  മത്സരമാണ്.കുട്ടിക്കളി മാറും മുൻപേ കുല മഹിമ പഠിക്ക