Aksharathalukal

Aksharathalukal

മൊഹബത്തിൻ പട്ടുറുമാൽ

മൊഹബത്തിൻ പട്ടുറുമാൽ

4.8
1.7 K
Love
Summary

ഞാൻ പതിയെ അകത്തേക്കു കയറി ഡോർ അടച്ചു തിരിഞ്ഞു നോക്കി റൂമിൽ ആരുമില്ല..ഞാൻ ചുറ്റും നോക്കി..പാൽ ടാബ്ളിൽ വെച്ച് ബാൽക്കണിയിൽ നോക്കി...അപ്പൊ അതാ അവൻ അവിടെ നിലാവിനെയും നോക്കി നില്കുന്നു...നിരാശ കാമുക്കന്റെ അതെ നിൽപ്...ഞാൻ പല ശബ്ദങ്ങളും ഉണ്ടാക്കി നോക്കി..അവൻ അതൊന്നും കേട്ടിട്ട് ഒരു മെയിൻറ് പോലും ചെയ്യാതെ അതെ നിൽപ്പ്...ആ നിൽപ് കാണുമ്പോ ഒന്ന് കൊടുക്കാനാണ് തോന്നിയത്...\"അതെ ഇയാൾക്ക് ചെവി കേൾക്കില്ലേ... ഞാൻ എത്ര സമയമായി ഇവിടുന്ന് മിമിക്രി കാണിക്കാൻ തുടങ്ങിയിട്ട്...ഞാൻ അത് പറഞ്ഞത്തും അവൻ എന്റെ നേരെ തിരിഞ്ഞു..\"നീയായിരുന്നോ ഞാൻ വിചാരിച്ചു വല്ല പട്ടിയും കുരയ്ച്ചത് ആയിരിക്ക