Aksharathalukal

Aksharathalukal

ശവകുടീരത്തിൽ

ശവകുടീരത്തിൽ

5
373
Inspirational Classics Others
Summary

നിന്റെ ശവകുടീരത്തിൽ ഞാൻ വയ്ക്കുന്നറോസാപ്പൂക്കളും പൂച്ചെണ്ടുകളും കത്തിച്ചു വയ്ക്കുന്ന മെഴുകുതിരികളുംഎന്റെ നിസ്സഹായതയുടെ പര്യായങ്ങളല്ലേ?എനിക്കു നിറവേറ്റാൻ കഴിയാത്ത കർത്തവ്യങ്ങളുടെപശ്ചാത്താപ ബോധത്തിന്റെ അവശേഷിപ്പുകളല്ല?എനിക്കിവിടെ നിന്ന് ഈ ശ്മശാനമൂകതയോടു വിളിച്ചുപറയുവാനുള്ളത്, സ്വസ്തി, സ്വസ്തി, സ്വസ്തി എന്നാണ്.നമ്മൾ പാഴാക്കിക്കളഞ്ഞ ഓരോ നിമിഷങ്ങളുടെയുംവിലയിപ്പോൾ തിരിച്ചറിയുന്നു. ആ നഷ്ടംഇനിയൊരിക്കലും നികത്താൻ കഴിയില്ല എന്ന യാഥാർത്ഥ്യവും തിരിച്ചറിയുന്നു.