Aksharathalukal

Aksharathalukal

എന്നെന്നും നിൻ ഓർമ്മയിൽ❤

എന്നെന്നും നിൻ ഓർമ്മയിൽ❤

4.6
549
Love Tragedy Others
Summary

 നാലു കൊല്ലത്തിനുശേഷം ഇന്നാണല്ലേ നമ്മൾ കാണുന്നത്😊 ഒരുപാട് ശ്രമിച്ചു നിന്നെ കോൺടാക്ട് ചെയ്യാൻ. പക്ഷേ എന്റെ ആ ശ്രമങ്ങൾ ഒക്കെ പാഴാവുകയായിരുന്നു 😢 ഇടയ്ക്ക് എപ്പോഴും പഴയ കാര്യങ്ങൾ ആലോചിച്ചിരിക്കവേ ഞാൻ ഓർത്തു നമ്മൾ അവസാനമായി കണ്ട ദിനം. അന്ന് നീ എന്റെ ഡയറിയിൽ എഴുതിയ വാക്കുകൾ......... ❤ അന്ന് ആ ഡയറിയിൽ നീ എഴുതിയിരുന്ന നിന്റെ അഡ്രസ്സ് അതാണ് എന്നെ ഇപ്പോൾ നിന്റെ അരികിൽ എത്തിച്ചത്. വെറും ഒരു കൂടിക്കാഴ്ച..... പഴയ കാര്യങ്ങളും പുതിയ വിശേഷങ്ങളും ഒക്കെ പറഞ്ഞ് ഈ ഒരു ദിനം എന്റെ കൂടെ....... അത്രമാത്രമേ ഉണ്ടായിരുന്നുള്ളൂ എനിക്ക് നിൻ അരികിൽ എത്തും വരെ... പക്ഷേ ഇ