Aksharathalukal

Aksharathalukal

രുദ്രതാണ്ഡവം 05

രുദ്രതാണ്ഡവം 05

4.6
12.3 K
Thriller
Summary

\"അത് പിന്നെ... നമുക്കിന്ന് പുത്തൻപുരക്കൽ വരെ ഒന്നു പോയാലോ... ഇന്നലെ  മാളുട്ടി വന്നുപോയതിൽപ്പിന്നെ മനസ്സിലൊരു കുറ്റബോധം... നിന്റെ അഭിപ്രായമെന്താണ്..... അതറിയാനാണ് ഞാൻ വന്നത്.... അവൻ പെട്ടന്ന് പത്രം മടക്കി അയാളെ ഒന്നു നോക്കി... അവന്റെ നോട്ടത്തിൽ ദേഷ്യമാണോ അതോ സഹതാപമാണോ എന്നു തിരിച്ചറിയാൻ അയാൾക്ക് കഴിഞ്ഞില്ല\"ഇപ്പോൾ എന്തുപറ്റി അച്ഛന് ഇങ്ങനെയൊരു ബോധോദയമുണ്ടാകാൻ... മാളുട്ടിയെ കണ്ടതുകൊണ്ടോ... അതോ പഴയ കൂട്ടുകാരനെ ഓർത്തതുകൊണ്ടോ... ? \"\"അതിന് അരവിന്ദനെ എപ്പോഴാണ് ഞാൻ മറന്നത്.... എന്റെ ശ്വാസം നിലക്കുന്നതുവരെ അവനെന്റെ മനസ്സിൽ നിന്ന് പോകുമോ... അവൻ മാത്രമല്ല അവിടെയുള്ള എല്