Aksharathalukal

Aksharathalukal

അക്കരെയക്കരെ ഭാഗം 01

അക്കരെയക്കരെ ഭാഗം 01

4.5
1 K
Drama Love Others
Summary

മാങ്ങയും നാരങ്ങയും ഇഞ്ചിയും കരിമീനും  അച്ചാറിട്ടു. തേങ്ങ വറുത്തരച്ചു . ചമ്മന്തിപ്പൊടി ഉണ്ടാക്കി. കായ വറുത്തു. ചീനിയും ചക്കയും ഒക്കെ വറുത്തു കോരി വച്ചു.ഇനിയും എന്തൊക്കെയോ ചെയ്യാനുള്ള പോലെ. മറന്നോ എന്തെങ്കിലും ? എല്ലാം  അടുക്കി പെറുക്കി വച്ചു.  ഒന്നു കൂടി മനസ്സിൽ എല്ലാം ഓർത്തു നോക്കി. പാക്കിംഗ് ഒക്കെ രാവിലെ രതീഷേട്ടൻ തന്നെ ചെയ്തോളും. \" കഴിഞ്ഞില്ലേ വിജീ? എന്തെടുക്കുവാ  ഇനി?\"  എല്ലാം തൊട്ടു തലോടി നിന്നപ്പോഴേക്കും രതീഷേട്ടൻ അടുക്കള വാതിൽക്കൽ എത്തി.\" ഇതൊന്നു നോക്കിക്കേ. ഇനിയെന്തെങ്കിലും വേണോ ? ഞാനിപ്പോ ഉണ്ടാക്കാം.\"പുള്ളി ചിരിയോടെ  എന്റെ അടുത്