Aksharathalukal

Aksharathalukal

ദ്വയം

ദ്വയം

4.8
362
Thriller Drama Fantasy
Summary

അവന്‍ ലിഫ്റ്റിലേക്ക് കയറി, 14ാം നിലയിലേക്ക് അവനേയും വഹിച്ച് ലിഫ്റ്റ് പ്രയാണം തുടങ്ങി. നിമിഷങ്ങള്‍ക്കകം ലക്ഷ്യത്തിലേക്ക് എത്തിച്ച് ലിഫ്റ്റ് അതിന്‍റെ വാതിലുകള്‍ തുറന്നു. 14C എന്ന തന്‍റെ ഫ്ലാറ്റിന്‍റെ വാതില്‍ തുറന്നു അവന്‍ അകത്തേക്കു കയറി, തെളിയിക്കാവുന്ന ലൈറ്റുകളത്രയും തെളിയിച്ച് അവന്‍ മുറിയെ തന്‍റെ സാന്നിദ്ധ്യം അറിയിച്ചു. അവന്‍ പതിയെ നടന്നു ബാല്‍ക്കണിയിലേക്കുള്ള ചില്ലു വാതില്‍ തുറന്നു പുറത്തേക്കിറങ്ങി. കൊച്ചി നഗരം രാത്രിയില്‍ അല്ലെങ്കിലും സുന്ദരമാണ്. താഴെ ഇരച്ചു നീങ്ങുന്ന വാഹനങ്ങളും തിരക്കു പിടിച്ചോടുന്ന മനുഷ്യരും അയാള്‍ക്ക് ചിരപരിചിതമായ കാ