Aksharathalukal

Aksharathalukal

അർജുന്റെ ആരതി

അർജുന്റെ ആരതി

5
1.3 K
Comedy Love Suspense
Summary

                    ഭാഗം - 35             അർജുന്റെ ആരതിആരതിയുടെ മാമ്മനും കുടുംബവും കൂടിയെത്തിയപ്പോൾ കല്യാണവീട് ഉഷാറായി. കളിയും ചിരിയും പാട്ടുമൊക്കെയായി വിവാഹം അടിപൊളിയാക്കാൻ എല്ലാവരുമൊരുങ്ങിയിരിക്കുന്നു.ആരതി നോക്കിയപ്പോൾ ആതിരാഞ്ജലികളൊഴിച്ച് ബാക്കിയെല്ലാവരും ഹാളിൽ അണിനിരന്നിട്ടുണ്ട്. അവൾ വേഗം മുറിയിലേക്കോടി, പ്രതീക്ഷിച്ച പോലെയായിരുന്നു മുറിയുടെ അവസ്ഥ. അലങ്കോലം എന്ന് പറഞ്ഞാൽ തീരെ കുറഞ്ഞുപോകും.രാവിലെ ഒതുക്കിയിട്ടിട്ട് പോയ മുറിയുടെ കോലം കണ്ടിട്ട് ആരതിക്ക് സങ്കടം വന്നു.ചേച്ചിയും അനിയത്തിയും കൂടി ഒരു മൂലയ്ക്ക് ചുരുണ്ടു മൂടി കിടക്കു