Aksharathalukal

Aksharathalukal

അനായ ❤️ - 2

അനായ ❤️ - 2

4.7
12 K
Drama Fantasy Inspirational Love
Summary

അനായ ❤️ Shortstory Part 02 കഴുത്തിലൂടെ കൈ ഇട്ടവൻ അവളുടെ ചെവിയിൽ പറഞ്ഞു. " ഞാൻ വരാം പക്ഷെ ഒരു കണ്ടിഷൻ ഉണ്ട്.. " അവൾ അവനെ എന്തെന്നഭാവത്തിൽ നോക്കി. " ദേ ഇതൊന്ന് കുത്തണം " അവളുടെ ചെവിയിൽ ഒന്ന് ഞൊട്ടിയവൻ പറഞ്ഞു. " അയ്യോടാ.. " അവളവന്റെ കൈ തട്ടി മാറ്റി പറഞ്ഞു. " ഡീ... " " വിളിച്ചിട്ട് കാര്യമില്ല നടക്കില്ല മോനെ... ആ ആഗ്രഹം... " ചുണ്ടുകോട്ടി അവൾ പറഞ്ഞു തിരിഞ്ഞു. " എന്ന  ഞാൻ വരില്ല... " അവൻ അവളെ നോക്കി മുഖം വീർപ്പിച്ചു തിരിഞ്ഞു നിന്നു. കൊച്ചുകുട്ടികളെ പോലെ മുഖം വീർപ്പിച്ചു നിൽക്കുന്ന അവനെ കണ്ടവൾക്ക് ചിരി വന്നു. " അയ്യോടാ പിണങ്ങി നിൽക്കുവാണോ എന്റെ അച്ചൂട്ടൻ "&nbs