Aksharathalukal

Aksharathalukal

വേദ ഗൗതമം♡🦋❤️ Part 11

വേദ ഗൗതമം♡🦋❤️ Part 11

4.4
3.2 K
Love Comedy Others
Summary

🦋Story_lover ❤️ ©Copyright protected ♡വേദ ഗൗതമം♡✿✿✿✿✿✿✿✿✿❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഗൗതം താഴെക്ക് വരുമ്പോൾ കണ്ടത് സോഫയിൽ കാലിൻ മേൽ കാല് കേറ്റി വച്ച് ഫോണിൽ തോണ്ടുന്ന ദക്ഷയെയാണ്.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️അവളെ കാണവെ അവൻ്റെ ദേഷ്യം നുരഞ്ഞ് പൊത്തി. പക്ഷേ ഉചിതമായ സമയത്തിനായ് അവൻ കാത്തിരുന്നു.     അവളെ ഗൗനിക്കാതെ പോവാൻ ഒരുങ്ങിയ അവന്നെ അവൾ പിന്നിന്ന് വിളിച്ചു.      \" ഗൗതം Food കൊണ്ട് വച്ചിട്ടുണ്ട്. ഉച്ച മുതൽ ഒന്നും കഴിച്ചില്ലല്ലോ.🤑\"         \" എനിക്ക് വേണ്ട നീ വേണെങ്കി കഴിച്ചോ😏\"     പതിവിലും വിപരീതമായി ഗൗതമിന്റെ ശബ്ദ കാഠിന്യം അവളെ സംശയത്തിലാഴ്ത്തി.        \" അത്