കോളേജിൽ വച്ചു ആദ്യമായി കണ്ടപ്പോഴേ അവളെ നന്ദിതയെ എനിക്ക് ഇഷ്ടപ്പെട്ടു. പിനീടും അവളെ അതേ കോളേജിൽ വച്ചു പല വട്ടം കണ്ടു. ആ കോളേജിലെ അദ്ധ്യാപകനായ എന്റെ സുഹൃത്ത് വിനോദിൽ നിന്നാണ് അവളെ കുറിച്ച് കൂടുതൽ അറിഞ്ഞത്. നഗരത്തിൽ നിന്ന് കൊറെ അകലെ മടക്കത്തറ എന്ന് ഗ്രാമത്തിൽ ആയിരുന്നു അവളുടെ. വീട്. അച്ഛനും അമ്മയും അനിയത്തിയും അവളും അടങ്ങുന്ന കൊച്ചു കുടുംബം അച്ഛൻ ഒരു ബാങ്ക് ക്ലാർക്ക് അമ്മ വീട്ടമ്മ. അവൾ കോളേജ് ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്.ഒരു ദിവസം അമ്മയോട് കാര്യം പറഞ്ഞു. അമ്മയാണ് ഒരു പ്രൊപോസലായി അവളുടെ വീട്ടിൽ ആലോചിച്ചത്. അവളുടെ അച്ഛനും അമ്മയ്ക്കും സമ്മതം. അവള